ISL 2019 : Anas and Justin To Miss Season Opener Against Kerala Blasters | Oneindia Malayalam

2019-10-19 82

ISL 2019- ATK’s Anas and Justin to miss season opener against Kerala Blasters due to suspension
പുതുതായി ടീമിലെത്തിച്ച മലയാളി താരങ്ങള്‍ --- അനസ് എടത്തൊടിക, ജോബി ജസ്റ്റിന്‍ --- ഇവര്‍ക്കും കളത്തിലിറങ്ങാനാവില്ല. കഴിഞ്ഞ സീസണില്‍ ബ്ലാസ്‌റ്റേഴ്‌സ് താരമായിരുന്ന അനസിന് ഹീറോ സൂപ്പര്‍ കപ്പില്‍ ചുവപ്പു കാര്‍ഡ് ലഭിച്ചതാണ് വിനയായത്. വിലക്കുള്ളതുകൊണ്ട് ഐഎസ്എല്ലിലെ ആദ്യ മത്സരം അനസിന് നഷ്ടമാവും.